Tag: J Chinchu Rani

Total 1 Posts

‘കേരളം പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള തീവ്രശ്രമത്തില്‍’; പേരാമ്പ്ര ബ്ലോക്ക് ക്ഷീരസംഗമം കായണ്ണയില്‍ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കായണ്ണ ബസാര്‍: പേരാമ്പ്ര ബ്ലോക്ക് ക്ഷീരസംഗമം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയില്‍ വിപ്ലവകരമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് കായണ്ണയില്‍ അവര്‍ പറഞ്ഞു. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷീരമേഖലയില്‍ കര്‍ഷകരില്‍നിന്ന് അധികമായി ലഭിക്കുന്ന പാലിനെ പൊടിയാക്കി മാറ്റുന്ന സംവിധാനം കേരളത്തില്‍

error: Content is protected !!