Tag: karippoor

Total 2 Posts

സ്വർണം അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്തു, കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി 19- കാരി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ. കാസർകോട് സ്വദേശി ഷഹലയെ (19) ആണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പക്കലിൽ നിന്ന് മിശ്രിത രൂപത്തിലാക്കിയ 1.884 കിലോ സ്വർണം കണ്ടെടുത്തു. മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റദ്ദാക്കിയതില്‍ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂര്‍: വിമാനം റദ്ദാക്കിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 7:50 ന് പുറപ്പെടേണ്ട കരിപ്പൂര്‍ ദുബായ് സ്‌പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി 7.50നായിരുന്നു കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വിമാനം രാത്രി 11.40ലേക്ക് മാറ്റിയെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചു. വൈകാതെ വിമാനം പുറപ്പെടുമെന്ന് കരുതിയ യാത്രക്കാര്‍ പക്ഷെ

error: Content is protected !!