Tag: kochu tv

Total 1 Posts

“കാർട്ടൂൺ അല്ലേ… കുട്ടികൾ കണ്ടോട്ടെ ” ഭക്ഷണം കഴിപ്പിക്കാനും അടങ്ങിയിരിപ്പിക്കാനുമുള്ള മാർ​ഗമായി കാർട്ടൂൺ കാണിക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, ഡോക്ടർ പറയുന്നത് കേൾക്കൂ…

🟤കൊച്ചും ടീവീം🟤 കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളെ പരിശോധിക്കുന്നതിനിടയിൽ അടുത്തയാൾ കൺസൾട്ടേഷൻ റൂമിലേക്ക് കയറി വരാൻ പതിവിൽക്കവിഞ്ഞ ഒരു ഇടവേള!. ആരും കയറിവരാത്തതെന്തെന്ന് ഓർത്തിരിക്കുമ്പോൾ കതകിൽ താളത്തിൽ മൂന്ന് മുട്ട് കേട്ടു ..അതിനു പിന്നാലെ കാതരമായ ഒരു കുഞ്ഞാവ ശബ്ദവും ..”ഓപ്പൺ …ഓപ്പൺ ..ഓപ്പൺ .. ” വാതിൽ തുറന്ന് അമ്മയോടൊപ്പം ആ നാലു വയസ്സുകാരി സുന്ദരിക്കുട്ടി

error: Content is protected !!