Tag: Kozhikode Corona Updates

Total 1 Posts

ജില്ലയില്‍ ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി

കോഴിക്കോട്: ജില്ലയില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 540 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും മൂന്നുപേര്‍ വിദേശത്തു നിന്നെത്തിയവരുമാണ്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിതീകരിച്ചവരില്‍ 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം

error: Content is protected !!