Tag: kozhukkalur

Total 3 Posts

കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി കല്യാണരാമനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കൊഴുക്കല്ലൂരിലെ ഭാര്യവീട്ടിൽ എത്തിയതായിരുന്നു കല്യാണരാമൻ. റൂമിന്റെ വാതിൽമുട്ടിയിട്ടും തുറക്കാതായതോടെ കുത്തിത്തുറന്ന് നോക്കിയപ്പോൾ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. ഉടനെ കെട്ടഴിച്ച് ബന്ധുക്കളുടെ സഹായത്തോടെ കൊയിലാണ്ടി

വിദ്യാര്‍ഥികളെ സാമൂഹ്യ സേവന രംഗത്ത് സജ്ജരാക്കുക ലക്ഷ്യം; കൊഴുക്കല്ലുരില്‍ എന്‍എസ്എസ് ക്യാമ്പിന് തുടക്കമായി

പേരാമ്പ്ര: വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ സേവനത്തിലൂടെ സ്വതന്ത്ര ചിന്ത, സേവന മാനാഭാവം, മൂല്യബോധം, തിരിച്ചറിവ് തുടങ്ങിയ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൊഴുക്കല്ലുരില്‍ എന്‍എസ്എസ് ക്യാമ്പിന് തുടക്കമായി. കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഎച്ച്എസ്ഇയുടെ സപ്തദിന സഹവാസ ക്യാമ്പ് കൊഴുക്കല്ലുരില്‍ ആരംഭിച്ചു. കെജിഎംഎസ് യുപി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ്

ഉയർന്ന വോൾട്ടേജ്; കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു; നിരവധി വീടുകളിൽ നാശനഷ്ടം

മേപ്പയൂർ: ഉയർന്ന വോൾട്ടേജ് മൂലം കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. കോരമ്മൻ കണ്ടി അന്ത്രുവിൻ്റെ വീട്ടിലാണ് വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. സമീപത്തെ വീടുകളിലും വൈധ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടായി. അന്ത്രുവിൻ്റെ വീട്ടിലെ ഫ്രിഡ്ജും മറ്റു നിരവധി വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ഏകദേശം 65000 രൂപയുടെ നഷ്ട്ടം സംഭവിച്ചുവെന്നാണ് കണക്കുകൂട്ടൽ. സമീപത്തെ വീടുകളിലും മിക്സി, ഫാൻ, എക്സ്ഹോസ്റ്റ് ഫാൻ തുടങ്ങിയവ

error: Content is protected !!