Tag: kpcc

Total 3 Posts

പേരാമ്പ്രയിൽ നിന്ന് പുതുമുഖമായി സത്യൻ കടിയങ്ങാട്, കെ.ബാലനാരായണനെ നിലനിർത്തി; കോഴിക്കോട് ജില്ലയില്‍ നിന്ന് കെ.പി.സി.സിയിലേക്ക് 26 പേർ

പേരാമ്പ്ര: പുതിയ കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോള്‍ പേരാമ്പ്രയിൽ നിന്ന് സത്യൻ കടിയങ്ങാടും കെ.ബാലനാരായണന്‍ പട്ടികയിൽ ഇടം പിടിച്ചു. പട്ടികയിൽ ഇടം പിടിച്ച പുതുമുഖങ്ങളിലുൾപ്പെട്ടയാളാണ് സത്യൻ. കെ.ബാലനാരായണന്‍ നേരത്തെ കെ.പി.സി.സിയിലുണ്ട്. കൊയിലാണ്ടിയില്‍ നിന്ന് പി.രത്‌നവല്ലിയും പയ്യോളി ബ്ലോക്കിനെ പ്രതിനിധീകരിച്ച് മഠത്തില്‍ നാണുവാണ് കെ.പി.സി.സിയിലെത്തിയിരിക്കുന്നത്. കെ.പി.സി.സിയിലെത്തുമെന്ന് പ്രതീക്ഷിച്ച പല മുതിര്‍ന്ന നേതാക്കളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നേരത്തേ

“നാരായണേട്ടാ, ഇത്രയും ഉറച്ച മനസ്സുള്ള കോൺഗ്രസുകാരനെ ഞാൻ ആദ്യമായി കാണുകയാ”; മുത്താമ്പിയിൽ കൊടിമര പ്രശ്നത്തിൽ ഒറ്റയ്ക്ക് നിരാഹാര സമരം ചെയ്ത് വിജയിപ്പിച്ച നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിളി എത്തി; ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: നാരായണേട്ടാ… ആ വിളിയിലുണ്ടായിരുന്നു സ്നേഹവും അഭിമാനവുമൊക്കെ. ഇന്ന് വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി പുതുക്കാട് നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിളി എത്തിയത്. ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടുവിലിരുന്നാണ് നാരായണൻ ആ വീഡിയോ കോളിൽ സംസാരിച്ചത്. മുഖം നിറഞ്ഞ ചിരിയോടെയും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും.. താൻ ഏറെ സ്നേഹിക്കുന്ന പാർട്ടിക്കായി നില

ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകുന്നു

കോഴിക്കോട്: ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെ.പി.സി.സി ഭാരവാഹിപ്പട്ടിക വൈകുന്നു. മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുമാണ് പട്ടിക വൈകാന്‍ കാരണം. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടന്‍ പട്ടിക പ്രഖ്യാപിക്കാനുളള ശ്രമത്തിലാണ് നേതാക്കള്‍. ഗ്രൂപ്പ് സമ്മർദ്ദങ്ങളെ അതിജീവിച്ചും ജംബോ പട്ടിക വെട്ടിക്കുറച്ചും കോണ്‍ഗ്രസ്സിന് ഒരു നേതൃനിര എത്രകണ്ട് സാധ്യമാകുമെന്നത് നേരത്തേ ഉയർന്ന ചോദ്യമായിരുന്നു. ജംബോ

error: Content is protected !!