Tag: ks chithra

Total 1 Posts

കോഴിക്കോട് ബീച്ചിലെ ​ഗാനമേളക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞു; 24 വര്‍ഷങ്ങൾക്ക് ശേഷം ബേപ്പൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: 24 വര്‍ഷംമുമ്പ് കോഴിക്കോട് ബീച്ചിൽ നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ ബേപ്പൂർ സ്വദേശിയെ അറസ്റ്റ് ചെയ്ത് നടക്കാവ് പോലീസ്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് (56) ആണ് അറസ്റ്റിലായത്. 1999 ഫെബ്രുവരി ഏഴിന് നടന്ന ​ഗാനമേളക്കിടെ ​ഗായകരെ കല്ലെറിയുകയായിരുന്നു. നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു

error: Content is protected !!