Tag: ksrtc new service

Total 2 Posts

വടകര നിന്നും ബാംഗ്ലൂരിലേക്കും കോഴക്കോടു നിന്നും മൈസൂരിലേക്കും തൊട്ടില്‍പ്പാലം വഴി പുതിയ സര്‍വ്വീസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി; ഇനി പേരാമ്പ്രക്കാര്‍ക്ക് യാത്ര സൗകര്യപ്രദം, സമയക്രമം അറിയാം

പേരാമ്പ്ര: വടകര നിന്നും ബാംഗ്ലൂരിലേക്കും കോഴക്കോടു നിന്നും മൈസൂരിലേക്കും തൊട്ടില്‍പ്പാലം വഴി പുതിയ സര്‍വ്വീസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി. വടകരയില്‍ നിന്നും വടകര-ബാംഗ്ലൂര്‍ സൂപ്പര്‍ എക്‌സ്പ്രസ്സ് സെമി സ്ലീപ്പറും കോഴിക്കോടു നിന്ന് കോഴിക്കോട് – മാനന്തവാടി – മൈസൂര്‍ ഫാസ്റ്റ് പാസഞ്ചറുമാണ് പുതിയതായി ആരംഭിച്ചിരിത്തുന്നത്. കോഴിക്കോടുനിന്നും അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, നിരവില്‍പ്പുഴ, വെള്ളമുണ്ട, മാനന്തവാടി, ബാവലി, എച്ച്.ഡി

പേരാമ്പ്രക്കാര്‍ക്കിനി മൈസൂരിലേക്കുള്ള യാത്ര സൗകര്യപ്രദം; കോഴിക്കോട്- തൊട്ടില്‍പ്പാലം വഴി മൈസൂരിലേക്ക് പുതിയ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

പേരാമ്പ്ര: തൊട്ടില്‍പ്പാലം വഴി മൈസൂരിലേക്ക് പുതിയ സര്‍വ്വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി തിങ്കളാഴ്ച്ച മുതല്‍ കോഴിക്കോട് നിന്ന് തൊട്ടില്‍പ്പാലം വഴി മൈസൂരിലേക്കാണ് പുതിയ സര്‍വ്വീസ് ആരംഭിയ്ക്കുന്നത്. കോഴിക്കോട് – മാനന്തവാടി – മൈസൂര്‍ ഫാസ്റ്റ് പാസഞ്ചറാണ് ബസ്. അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍പ്പാലം, നിരവില്‍പ്പുഴ, വെള്ളമുണ്ട, മാനന്തവാടി, ബാവലി, എച്ച്.ഡി കോട്ട വഴിയാണ് ബസ്സ് സര്‍വ്വീസ് ഉണ്ടായിരിക്കുക.

error: Content is protected !!