Tag: LOVE

Total 5 Posts

പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു

റിനീഷ് തിരുവള്ളൂർ നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്. ഓ അതോ. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു. (പ്രേമലേഖനം – വൈക്കം മുഹമ്മദ്‌ ബഷീർ) പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി

‘വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറി, ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തറുത്തു’; കണ്ണൂരിലെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

കണ്ണൂർ: പാനൂരിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് യുവാവിന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി

കോഴിക്കോട് കരിവിശ്ശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് കുത്തിക്കൊല്ലാൻ ശ്രമിച്ചു; പ്രതിക്ക് പത്ത് വർഷം കഠിനതടവ് വിധിച്ച് കോടതി

കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കൊല്ലാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയില്‍ മുകേഷിനെ കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ.അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ പരാതിക്കാരിക്കാണ് നൽകേണ്ടത്. 2018 മെയ്

പ്രണയം മധുരിക്കാത്ത കേരളം; നാല് വര്‍ഷത്തിനിടെ ‘പ്രേമിച്ച്’ മരിച്ചത് 350 സ്ത്രീകള്‍

തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തില്‍ 350 സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍. മുസ്ലിം ലീഗ് എംഎല്‍എ ഡോ. എംകെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 മുതല്‍ 2020 വരെയുള്ള കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. 350 മരണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെടുകയായിരുന്നു. 2017ല്‍ പ്രണയ ബന്ധത്തിന്റെ

കാത്തിരുന്നാൽ തെളിയാത്ത പുഴയുണ്ടോ ?

ഡോ. സുധീഷ് ടി ഒരു മൂന്ന് മാസം മുൻപാണെന്ന് തോന്നുന്നു ഒരു ഭാര്യയും ഭർത്താവും എന്നെ കാണാൻ വന്നു . നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒറ്റനോട്ടത്തിൽ തന്നെ വിദ്യാസമ്പന്നരാണെന്ന് തോന്നുന്ന രണ്ടു പേർ . രണ്ടു പേരും ഒന്ന് ചിരിച്ചുന്ന് വരുത്തി , ഭർത്താവ് നേരെ കാര്യത്തിലേക്ക് കടന്നു ” പ്രശ്നം എൻ്റെയാണോ അതോ

error: Content is protected !!