Tag: Maoist

Total 1 Posts

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ആയി. വയനാട് സ്വദേശി വിജിത് വിജയനെ എൻ ഐ എ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി എൻഐഎ ആസ്ഥാനത്ത് വച്ച് ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. പന്തീരാങ്കാവ് യുഎപിഎ കേസിലെ ഒന്നും

error: Content is protected !!