Tag: maradu

Total 1 Posts

മരട് ആവര്‍ത്തിച്ച് നോയിഡ; സൈറണ്‍ മുഴങ്ങി, നിമിഷങ്ങള്‍ക്കകം രണ്ട് കെട്ടിടങ്ങള്‍ നിലം പതിച്ചു; ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ വിജയകരമായി തകര്‍ക്കുന്നതിന്റെ വീഡിയോ കാണാം

നോയിഡ: സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഇരട്ട ടവര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. എറണാകുളം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയില്‍ ടവറു പൊളിച്ചത്. ഒമ്പത് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ടവര്‍ പൊളിക്കാന്‍ ഉത്തരവായത്. വന്‍ സുരക്ഷാ സന്നാഹമൊരുക്കിക്കൊണ്ട് 560 മപാലീസുകാരും, എന്‍.ഡി.ആര്‍.എഫ് ടീമും സ്ഥലത്ത് വിന്യസിച്ചിരുന്നു. അടുത്തുളള പ്രദേശവാസിളെ ഒഴിപ്പിച്ചിരുന്നു. നോയിഡയില്‍

error: Content is protected !!