Tag: milma milk

Total 1 Posts

സംസ്ഥാനത്ത് പാല്‍വിലയിലെ വര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍; പാലുത്പന്നങ്ങള്‍ക്കും വിലയേറും

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വിലയില്‍ ഇന്ന് മുതല്‍ തൊട്ടാല്‍ പൊള്ളുന്ന വര്‍ധനവ്. ലിറ്ററിന് ആറുരൂപ നിരക്കിലാണ് മില്‍പാലിന് വില വര്‍ധിച്ചിരിക്കുന്നത്. പാലിന്റെ പുതുക്കിയ വിലവിവരം: ഹോമജിനൈഡ്സ് ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലിറ്റര്‍ (കടും നീല) – 26 ഹോമജിനൈഡ്സ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലി ലിറ്റര്‍ (വെള്ളക്കവര്‍) – 28 ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് (മഞ്ഞക്കവര്‍)

error: Content is protected !!