Tag: NCP

Total 5 Posts

കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധം: പേരാമ്പ്ര പഞ്ചായത്തിലെ വാര്‍ഡ് പ്രസിഡന്റ് കെ.സി ദാമോദരന്‍ നായര്‍ എന്‍.സി.പിയില്‍ ചേര്‍ന്നു

പേരാമ്പ്ര: പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കെ.സി.ദാമോദരന്‍ നായര്‍ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു. 20 വര്‍ഷമായി കോണ്‍ഗ്രസിന്റെ പേരാമ്പ്ര പഞ്ചായത്ത് ഏഴാം വാര്‍ഡ് പ്രസിഡണ്ടായിരുന്നു ദാമോദരന്‍. കോണ്‍ഗ്രസ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. കെ.സി.ദാമോദരനെ എന്‍സിപി ജില്ലാ സെക്രട്ടറി പ്രദീഷ് നടുക്കണ്ടി പതാക നല്‍കി സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.രാമകൃഷ്ണന്‍ സ്വീകരണ യോഗം ഉദ്ഘാടനം

കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന വില കൊള്ളയ്‌ക്കെതിരെ എന്‍.സി.പിയുടെ പ്രതിഷേധ ധര്‍ണ്ണ

മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന വില കൊള്ളയ്‌ക്കെതിരെ എന്‍.സി.പി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജൂണ്‍ 17ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ജൂണ്‍ 17ന് രാവിലെ 10.30നായിരിക്കും ധര്‍ണ്ണ നടത്തുകയെന്ന് എന്‍സിപി മേപ്പയൂര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളക്കെതിരെ നിരവധി രാഷ്ട്രീയപാാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവരികയാണ്.ദിനംപ്രതി പെട്രോളിനും

കോൺഗ്രസ് വിട്ട ലതികാസുഭാഷ് ഇനി എൻസിപിക്കൊപ്പം; പ്രഖ്യാപനം കോട്ടയത്ത് നടന്നു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച ലതികാ സുഭാഷ് എൻസിപിക്ക് ഒപ്പം. വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പി സി ചാക്കോയുടെ ഇടപെടലാണ് എൻ സി പിയിലേക്ക് വരാൻ ഇടയാക്കിയത്. എൻസിപിയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. കോൺഗ്രസ് പ്രവര്‍ത്തകരിൽ നിരവധി പേര്‍ എൻസിപിയുമായി

വടകരയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ NCP യില്‍ ചേര്‍ന്നു

വടകര: വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍സിപിയിലേക്ക്. സെക്രട്ടറി V.P ഗിരീശന്‍ മാസ്റ്റര്‍ ‘ചോറോട് മണ്ഡലം സെക്രട്ടറി MT രജീഷ് ബാബു എന്നിവരും കുടുംബവുമാണ് NCP യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും LDF നെ ശക്തിപ്പെടുത്താനും തീരുമാനിച്ചത്. വടകരയില്‍ നടന്ന ചടങ്ങില്‍ NCP ജില്ലാ വൈ:പ്രസിഡണ്ട് T. V. ബാലകൃഷ്ണന്‍ മാസ്റ്ററും, ബ്ലോക്ക് പ്രസിഡണ്ട് P സത്യനാഥനും

എ.സി.ബാലകൃഷ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: എൻ.സി.പി സംസ്ഥാന സമിതിയംഗവും ദീർഘകാലം കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന എ.സി.ബാലകൃഷ്ണന്റെ അഞ്ചാം ചരമവാർഷികം സമുചിതമായി ആചരിച്ചു എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.എൻ.സി.പി സംസ്ഥാന സമിതിയംഗം പി.ചാത്തപ്പൻ മാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ.ശ്രീഷു മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ സെക്രട്ടറി കെ.ടി.എം.കോയ, ജില്ലാകമ്മറ്റിയംഗം ഇ.എസ്.രാജൻ, ചേനോത്ത്

error: Content is protected !!