Tag: news- police

Total 1 Posts

പേരാമ്പ്രയുടെ ക്രമസമാധാനം ഇനി വിഷ്ണു പ്രദീപ് ഐപിഎസിന്‍റെ നിരീക്ഷണത്തിൽ; പുതിയ എഎസ്പി ഉടന്‍ ചുമതലയേല്‍ക്കും

  പേരാമ്പ്ര: തലശ്ശേരി എ.എസ്.പിയായിരുന്ന ടി.കെ. വിഷ്ണു പ്രദീപിനെ പേരാമ്പ്ര എ.എസ്.പിയായി നിയമിച്ചു. ഇനി പേരാമ്പ്രയുടെ ക്രമസമാധാന പരിലന ചുമതല ഈ യുവതലമുറ പോലീസുകാരന്‍ നിര്‍വ്വഹിക്കും.   പേരാമ്പ്ര ഡി.വൈ.എസ്.പി ആയിരുന്ന ജയന്‍ ഡൊമനിക്ക് കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആയി സ്ഥലം മാറിയതിനെ തുടര്‍ന്നാണ് വിഷ്ണു പ്രസാദ് എ.എസ്.പി ആയി ചുമതലയേല്‍ക്കുന്നത്. പേരാമ്പ്ര, മേപ്പയ്യൂര്‍,

error: Content is protected !!