Tag: perambra market

Total 2 Posts

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

”മീന് മീനേ ഫ്രഷ് മീനേ” നവീകരിച്ച പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ മീന്‍വില്‍ക്കാന്‍ കുടുംബശ്രീക്കാരും; കച്ചവടം തുടങ്ങാന്‍ മുന്നോട്ടുവന്നത് ഏഴ് സ്ത്രീകള്‍

പേരാമ്പ്ര: നവീകരിച്ച പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലെ ഒരു സ്റ്റാള്‍ സ്വന്തമാക്കി കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍. ഏഴ് സ്ത്രീകളടങ്ങുന്ന സംഘമാണ് മത്സ്യവില്‍പ്പന രംഗത്തിറങ്ങിയത്. ഇവിടെ മത്സ്യവില്‍പ്പനയ്ക്ക് ഇന്ന് രാവിലെ തുടക്കമിട്ടു. മത്സ്യമാര്‍ക്കറ്റില്‍ ഒരു സ്റ്റാള്‍ ഒഴിവുണ്ടെന്ന് അറിഞ്ഞ് സി.ഡി.എസ് അംഗങ്ങള്‍ ഇത് തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. പഞ്ചായത്ത് സ്റ്റാള്‍ അനുവദിച്ചതോടെ ഇന്ന് മുതല്‍ വില്‍പ്പന ആരംഭിക്കുകയായിരുന്നു. പേരാമ്പ്ര

error: Content is protected !!