Tag: perambra native

Total 1 Posts

എം.കെ.ദിലീപ് കുമാര്‍ കഥാപുരസ്ക്കാര നിറവില്‍ പേരാമ്പ്ര സ്വദേശി; ജയേഷ് മരുതോറ എഴുതിയ മൃതസഞ്ജീവനിക്കാണ് പുരസ്ക്കാരം

പേരാമ്പ്ര: പരസ്പരം വായനക്കൂട്ടം മാസികയുടെ ഈ വര്‍ഷത്തെ എം.കെ ദിലീപ് കുമാര്‍ കഥാപുരസ്ക്കാരം പേരാമ്പ്ര സ്വദേശി ജയേഷ് മരുതോറയ്ക്ക്. മൃതസഞ്ജീവനി എന്ന കഥാ സമാഹാരത്തിനാണ് പുരസ്ക്കാരം. കെ.എസ്.ഇ.ബി കക്കട്ട് സെക്ഷനിലെ ജീവനക്കാരനാണ് ജയേഷ്. 2023 ജനുവരി 14 ന് കോട്ടയം ജില്ലാ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്ക്കാരം വിതരണം ചെയ്യും.

error: Content is protected !!