Tag: perinthalmanna

Total 3 Posts

കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും കെട്ടിയിട്ടു, വായില്‍ തുണി തിരുകി; പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കൊല്ലപ്പെട്ട നിലയില്‍

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫഹ് ന ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഫഹ് നയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

ബസ്സിന് അര്‍ജന്റീനയുടെ നിറമായതിനാല്‍ ‘ഹെഡ്’ ചെയ്ത് ചില്ല് തകര്‍ത്തു, നെയ്മര്‍ വരാതെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കില്ലെന്ന് വാശി; പെരിന്തല്‍മണ്ണയിലെ യുവാവിന്റെ പരാക്രമങ്ങള്‍ വൈറല്‍ (വീഡിയോ കാണാം)

പെരിന്തല്‍മണ്ണ: യുവാവിന്റെ പരാക്രമങ്ങളില്‍ അമ്പരന്ന് പെരിന്തൽമണ്ണക്കാർ. പരാക്രമങ്ങളുടെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തിയപ്പോള്‍ വൈറലുമായി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ എ.ബി.സി മോട്ടോഴ്‌സിന് സമീപം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. റോഡിന്റെ ഡിവൈഡറിലാണ് യുവാവ് നിന്നിരുന്നത്. മങ്കട ഭാഗത്ത് നിന്നുള്ള ബസ് വരുന്നത് കണ്ടതോടെ ഇയാള്‍ ബസ്സിന് നേരേക്ക് ഓടിയടുത്തു. ബസ്സിന് മുന്നിലെത്തിയതോടെ യുവാവ്

പ്രണയത്തിന്റെ പേരിലെ കൊടുംക്രൂരത; പ്രതി ദിവസങ്ങളോളം പ്രദേശത്തുണ്ടായിരുന്നു, ആസൂത്രിത കൊലപാതകമായിരുന്നെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ ദൃശ്യയുടെത് ആസൂത്രിത കൊലപാതകമെന്ന് അച്ഛന്‍ ബാലചന്ദ്രന്‍. കൃത്യമായ ആസൂത്രണം പിന്നിലുണ്ട്. പ്രതി ദിവസങ്ങളോളം പ്രദേശത്ത് തമ്പടിച്ചിരുന്നുവെന്നും ബാലചന്ദ്രന്‍. തന്റെ ശ്രദ്ധ തിരിക്കാന്‍ ആണ് കടയ്ക്ക് തീയിട്ടത്. രണ്ട്, മൂന്ന് ദിവസമായി ഇങ്ങനെ നടക്കുന്നുണ്ടെന്ന് അവളുടെ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. അവന് എങ്ങനെയെങ്കിലും അവളെ കൊല്ലപ്പെടുത്തണമായിരുന്നു. അവനുമായുള്ള കല്യാണത്തിന് തങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. കല്യാണം തീരുമാനിച്ചുവെന്ന് കൂട്ടുകാര്‍

error: Content is protected !!