Tag: Prime Minister

Total 1 Posts

കെ സുരേന്ദ്രന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സംഘം; കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചത്

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സംഘം. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തിന്റെ സമയബന്ധിതമായ ഇടപെടലുകളാണ് കൊവിഡ് വ്യാപനം തടയാന്‍ സഹായിച്ചതെന്നും ഇത് കേരളത്തിന്റെ വിജയമാണെന്നും കേന്ദ്ര സംഘം പറഞ്ഞു. ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്രസംഘം

error: Content is protected !!