Tag: result

Total 11 Posts

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20ന്, പ്ലസ് ടു ഫലം മെയ് 25ന്; സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷാഫലം മെയ് 25നാണ് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്‌കരിച്ചിരിക്കുവെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച

Kerala Lottery Results | Bhagyakuri | Karunya Lottery KR-585 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ?, വിശദമായ നറുക്കെടുപ്പ് ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 585 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച്

ഇരട്ടിയിലേറെ വര്‍ദ്ധിച്ച് ഭൂരിപക്ഷം; മണിയൂരില്‍ എല്‍.ഡി.എഫിന്റേത് മിന്നും വിജയം

വടകര: മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയത് 340 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.ശശിധരന് 741 വോട്ടാണ് ലഭിച്ചത്. 1408 വോട്ടർമാരുള്ള വാര്‍ഡില്‍ 1163 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫിന്റെ മുഖ്യ എതിരാളി യുഡിഎഫ് സ്ഥാനാർഥി ഇ.എം.രാജന് 401 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി ഷിബുവിന് 21

”വര്‍ഗീയ കക്ഷികളെ കീഴരിയൂര്‍ ജനത ഒറ്റപ്പെടുത്തി: ഇനി കീഴരിയൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും”, എം.എം.രവീന്ദ്രന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

കീഴരിയൂര്‍: വര്‍ഗീയ കക്ഷികളെ കീഴരിയൂരിലെ ജനം ഒറ്റപ്പെടുത്തിയെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എം. രവീന്ദ്രന്‍. ബി.ജെ.പി വലിയ തോതില്‍ വോട്ടുമറിച്ചിട്ടും എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായെന്നും അത് ജനങ്ങളുടെ പിന്തുണയുള്ളതിനാലാണെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കീഴരിയൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

തുറയൂരില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി; സി.എ നൗഷാദ് മാസ്റ്റര്‍ വിജയിച്ചു

തുറയൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന തുറയൂര്‍ പഞ്ചായത്ത് രണ്ടാം വര്‍ഡായ പയ്യോളി അങ്ങാടിയില്‍ യു.ഡി.എഫിന്റെ സി.എ നൗഷാദ് മാസ്റ്റര്‍ വിജയിച്ചു. എതില്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ: അബ്ദുല്‍റഹ്മാന്‍ കോടികണ്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് 383 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൗഷാദ് മാസ്റ്റര്‍ വിജയിച്ചിരിക്കുന്നത്. ബി.ജെപിയിലെ വി.കെ ലിബീഷായിരുന്നു മറ്റ് എതിരാളി. കോഴിക്കോട് ജില്ലയിലെ നാല്‌ തദ്ദേശവാർഡുകളില്‍ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പ്; തദ്ദേശസ്ഥാപന വാര്‍ഡുകള്‍ ആരുനയിക്കുമെന്ന് ഇന്നറിയാം, പയ്യോളി അങ്ങാടി, കീഴരിയൂര്‍ ഡിവിഷന്‍ ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പതിനൊന്ന് മണിയോടെ

പേരാമ്പ്ര: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശസ്ഥാപന വാര്‍ഡുകളിലെ രിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ പത്ത് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും പതിനൊന്ന് മണിയോടെ വിജയികള്‍ ആരെന്ന് അറിയാം. തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത്, കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്നലെ

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യ നിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം, ഫലമറിയാനുള്ള ലിങ്കുകൾ ഇതാ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂണ്‍ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 4.2 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന്; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപന തിയ്യതികള്‍ അറിയാം

കോഴിക്കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂണ്‍ 20ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ (എച്ച്.എസ.്ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (വി.എച്ച്.എസ്.ഇ) പരീക്ഷാഫലങ്ങളുമെത്തും. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം. റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ.്എസ്.എല്‍.സി, എച്ച്.എസ്.ഇ ഫലങ്ങള്‍ പരിശോധിക്കാം. http://kerala.gov.in, keralaresults.nic.in,

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം ഏതെല്ലാം വെബ്‌സൈറ്റുകളില്‍, നോക്കാം വിശദമായി

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്തത്. എസ്എസ്എൽസി പരീക്ഷയിലേത് പോലെ തെരഞ്ഞെടുത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്. ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വർഷം

പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം നാളെ, പരീക്ഷാഫലം പ്രഖ്യാപിക്കുക നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക്

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം ജൂലായ് 28 ബുധനാഴ്ച പ്രഖ്യാപിക്കും. 28-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാകും ഫലം പ്രഖ്യാപിക്കുക. http://keralaresults.nic.in, http://dhsekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഇന്നലെ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇത്തവണ ഉയര്‍ന്ന പരീക്ഷാഫലം ഉണ്ടാകുമെന്നാണ് സൂചന. ഒരു വര്‍ഷം നീണ്ട ഡിജിറ്റല്‍ ക്ലാസുകള്‍ക്ക്

error: Content is protected !!