Tag: Rifa Mehnu

Total 2 Posts

‘നിലത്തുകൂടി ഇട്ട് ഉരുട്ടി, കട്ടിലിന് കൊണ്ടുപോയി ഇടിച്ചു ഈ തല’; തനിക്കേറ്റ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് റിഫ മെഹ്നാസ് പറയുന്ന ഓഡിയോ പുറത്ത്

ബാലുശേരി: ദുബൈയില്‍ മരിച്ച ബാലുശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ശബ്ദ ശകലം പുറത്ത്. തനിക്കുനേരിടേണ്ടിവന്ന മര്‍ദ്ദനങ്ങള്‍ വിവരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തന്നെ പിടിച്ചുകൊണ്ടുപോയി തല കട്ടിലില്‍ ഇടിച്ചെന്ന് മെഹ്നു പറയുന്നതായി പുറത്തുവന്ന ഓഡിയോയിലുണ്ട്. ഒരു പുരുഷനോടാണ് റിഫ ഇക്കാര്യങ്ങള്‍ പറയുന്നത്. അത് ആരാണെന്ന് വ്യക്തമല്ല. റിഫ മെഹ്നുവിന്റെ ഓഡിയോയില്‍ ഉള്ളത്: റിഫ

ദുബായിൽ മരിച്ച ബാലുശ്ശേരി സ്വദേശിനി റിഫ മെഹ്നുവിന്റെത് തൂങ്ങിമരണമെന്ന് നിഗമനം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

കോഴിക്കോട്: ബാലുശ്ശേരി സ്വദേശി വ്ലോ​ഗർ റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം ലഭ്യമായിട്ടില്ല. റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പോസ്റ്റുമാർട്ടം നടത്തിയത്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത

error: Content is protected !!