Tag: RMP

Total 2 Posts

സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ നീക്കമെന്ന് ആരോപണം

പേരാമ്പ്ര: സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് കള്ളക്കേസുകളില്‍ കുടുക്കി തന്നെ ജയിലിലടയ്ക്കാന്‍ നീക്കമെന്ന പരാതിയുമായി ആര്‍.എം.പി നേതാവ്. ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഭാര്യയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് മുരളീധരന്‍ ആരോപണം ഉന്നയിച്ചത്. ഭരണ സ്വാധീനം ഉപയോഗിച്ച് നിരന്തരം കള്ളക്കേസുകള്‍ എടുപ്പിച്ചതിന്റെ ഭാഗമായാണ് കേസ് ചുമത്തിയതെന്ന് മുരളീധരനും ഭാര്യ രജനിയും ആരോപിക്കുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും

വടകരയ്ക്ക് പുറത്തേക്ക് ആര്‍എംപിക്ക് ആദ്യ പഞ്ചായത്ത് പ്രസിഡന്‍റ്; മാവൂര്‍ ഇനി രഞ്ജിത് നയിക്കും

കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍എംപിഐ. ഭരണസമിതിയിലെ ആര്‍എംപിഐ അംഗമായ ടി രഞ്ജിത്താണ് പ്രസിഡന്റായി ചുമതലയേല്‍ക്കുക. ജൂലൈ ആദ്യവാരത്തോടെ രഞ്ജിത്ത് അധികാരമേല്‍ക്കും. രജ്ഞിത്ത് അധികാരമേൽക്കുന്നതോടെ വടകരയ്ക്ക് പുറത്തേക്ക് പഞ്ചായത്ത് പ്രസിഡന്റാവുന്ന ആദ്യ ആർ.എം.പിക്കാരനാവും അദ്ദേഹം. ഭരണസമിതിയിലെ ഏക ആര്‍എംപിഐ അംഗമാണ് രഞ്ജിത്ത്. നിലവില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് സമിതി അദ്ധ്യക്ഷനാണ്. ഇപ്പോള്‍ പ്രസിഡന്റായ മുസ്‌ലിം ലീഗിലെ

error: Content is protected !!