Tag: Swimming

Total 12 Posts

വെള്ളത്തിലൂടെയുള്ള യാത്രയും, നീന്തലും തമാശകളിയല്ല, ജീവന്റെ വിലയുള്ള കളിയാണ്; മുന്‍കരുതലെടുത്ത് സുരക്ഷിതരായിരിക്കാം

ഓരോ അപകട മരണങ്ങള്‍ സംഭവിക്കുമ്പേളും അവരെ ഓര്‍ത്ത് നമ്മല്‍ പരിതപിക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം അപകടങ്ങളും മരണങ്ങളും ആവര്‍ത്തിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ ചുരുക്കമായിരിക്കും. വീടിനടുത്തുള്ള കുളത്തിലും തോട്ടിലും നീന്തിയുള്ള പരിചയം വെച്ചാണ് പലരും കടലിലും പുഴകളിലും നീന്താന്‍ ഇറങ്ങുക. അതിനാല്‍ തന്നെ മുങ്ങിമരണങ്ങളും ഇപ്പോള്‍ തുടര്‍കഥയാവുകയാണ്. ഏറ്റവുമൊടുവിലായി പെരുവണ്ണാമുഴിയുടെ ആഴങ്ങളില്‍ പൊലിഞ്ഞത് ഇരുപത്തി രണ്ട് വയസ്സു മാത്രം

ഓളപ്പരപ്പില്‍ വിസ്മയ പ്രകടനവുമായി ആറുവയസ്സുകാരന്‍

കണ്ണൂര്‍: ആഞ്ഞടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റിയ വിരുതുമായാണ് ആറു വയസ്സുകാരന്‍ ഡാരിസ് കര തൊട്ടത്. ഒപ്പം പ്രായം തളര്‍ത്താത്ത ഉള്‍ കരുത്തുമായി അറുപതു വയസ്സുകാരന്‍ വിജയനും. നീന്തല്‍ പഠിച്ച് കാവല്‍ മാലാഖമാരാവുക എന്ന സന്ദേശം എല്ലാവരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പയ്യാമ്പലം കടലില്‍ ഇവര്‍ നീന്തല്‍ പ്രകടനം കാഴ്ചവെച്ചത്. ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമാണ് ആറുവയസ്സുകാരന്‍ ഡാരിസ് പ്രഭു

error: Content is protected !!