Tag: tikkarammeena

Total 1 Posts

മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറര്‍ക്ക് വോട്ടില്ലെന്നോ?

തിരുവനന്തപുരം: തദ്ദേശതെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പറ്റാത്ത വിഷമത്തോടെ മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. എനിക്ക് സംഭവിച്ചത് നിങ്ങള്‍ക്കു പറ്റരുത്.വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി പട്ടികയില്‍ പേരുണ്ടോ എന്ന് തലേന്ന് നോക്കാതെ ഇപ്പോള്‍ തന്നെ പരിശോധിക്കാനും മീണ ഉപദേശിക്കുന്നു. അവസാന നിമിഷം വരെ പരിശോധിക്കാതെ ഇരുന്നാല്‍ വോട്ടുചെയ്യാന്‍ പറ്റാതെ വരാം. ഫെബ്രുവരിക്കു ശേഷം എപ്പോള്‍ വേണമെങ്കിലും

error: Content is protected !!