Tag: VISHU BUMBER

Total 2 Posts

കൂട്ടുകാരുമായി ഒരുമിച്ചാണോ വിഷുബംപര്‍ ലോട്ടറി ടിക്കറ്റ് എടുത്തത്? എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കുക

അടുത്തിടെയായി ബമ്പര്‍ ലോട്ടറികള്‍ക്ക് ആളുകള്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യതയുണ്ട്. സുഹൃത്തുക്കളോ ഒരുമിച്ച് ജോലി ചെയ്യുന്നവരോ ചേര്‍ന്ന് ഒന്നോ അതിലേറെയോ ലോട്ടറികള്‍ ഷെയര്‍ ഇട്ട് എടുക്കുന്ന രീതിയുമുണ്ട്. ഇത്തരം ലോട്ടറകള്‍ക്ക് സമ്മാനമടിച്ച ചരിത്രവുമുണ്ട്. പരസ്പരമുള്ള വിശ്വാസത്തിന്റെ പുറത്താണെങ്കില്‍ കൂടി ലോട്ടറി ടിക്കറ്റുകള്‍ ഷെയറിട്ട് എടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ( kerala lottery share price claim

Kerala lottery Result: Vishu Bumper – അടിച്ചു മോനെ; പത്ത് കോടി രൂപയുടെ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുത്തു

കോഴിക്കോട്: ഒരു കോടി രൂപയുടെ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 നറുക്കെടുത്തു. ഇന്ന് രണ്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.50 ലക്ഷം രൂപയാണ് വിഷു ബമ്ബറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 12 പേർക്ക്

error: Content is protected !!