Tag: world enviornmental dy

Total 4 Posts

നല്ലൊരു നാളേക്കായി പരിസ്ഥിതിയെ സംരക്ഷിക്കാം; കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ (ഇൻ-ചാർജ്) കെ.പ്രവീൺ അധ്യക്ഷനായി. എസ്.ആർ.ജി കൺവീനർ കെ.രതീഷ്, മനു മോൻ മഠത്തിൽ എന്നിവർ സംസാരിച്ചു. കൺവീനർ ആൻസി വി സ്വാഗതം പറഞ്ഞു. അകാലത്തിൽ വിട പറഞ്ഞ സ്കൂൾ മാനേജർ കണ്ടോത്ത്

കൈതേരി മുക്കിലെ കരിങ്ങാംകടവ് പുഴയോരത്ത് ഇനി കണ്ടല്‍കാടുകളും വളരും; പ്രകൃതിക്ക് കരുത്തേകാന്‍ കണ്ടല്‍തൈകളും വൃഷതൈകളും നട്ടുപിടിപ്പിച്ചു

പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തില്‍ പുഴയ്ക്ക് സമീപം കണ്ടല്‍ തൈകള്‍ വെച്ച് പിടിപ്പിച്ച് എസ്. എഫ്. ഐ. കൈതേരി മുക്കിലെ കരിങ്ങാംകടവ് പുഴയോരത്താണ് എസ്. എഫ്. ഐ പാലേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല്‍പതോളം കണ്ടല്‍തൈകള്‍ നട്ടുപിടിപ്പിച്ചത്. കണ്ടല്‍കാടുകള്‍ക്ക് പുറമേ ലോക്കല്‍കമ്മിറ്റിക്ക് കീഴിലെ വിവിധയിടങ്ങളില്‍ വൃഷതൈകളും നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ലോക്കല്‍ തല ഉദ്ഘാടനം പേരാമ്പ്ര ഏരിയ

മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍ മുഴുവനായും ഹരിതാഭമാകും; പ്രതീക്ഷകളുടെ പച്ചപ്പ് നട്ട് മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

മേപ്പയ്യൂര്‍: പ്രകൃതിയോടൊപ്പം പച്ചപ്പും ഹരിതാഭവും കണ്ട് വളരട്ടെ അവര്‍, മരങ്ങളും കിളികളുമെല്ലാം മനുഷ്യനൊപ്പം ഒരേ സ്ഥാനം പങ്കുിടുന്നവരാണെന്നവരറിയട്ടെ. മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കുളും പരിസരവും പൂര്‍ണ്ണമായി ഹരിതവത്ക്കരിക്കാനുള്ള പദ്ധതിയിലാണ് സ്‌കൂള്‍ അധീകൃതര്‍. സര്‍വേ നടത്തി സ്‌കൂള്‍ കെട്ടിടമൊഴിച്ചുള്ള ഭാഗങ്ങളില്‍ വൃഷതൈകളും, മുളകളുമുള്‍പ്പെടെയുള്ളവ വച്ചുപിടിപ്പിച്ച് ഹരിതാഭമാക്കാനാണ് പദ്ധതി. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സ്‌കൂളും പരിസരവും ജൈവ വൈവിധ്യങ്ങളുടെ

ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 15 നഗരങ്ങളില്‍ 14 ഉം ഇന്ത്യയില്‍; ‘ഒരേയൊരു ഭൂമി’യെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം, ഇന്ന് ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണത്തിന്റെ ആപ്തവാക്യവുമായി അതിജീവനകാലത്ത് വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുകയാണ്. ഓരോ പരിസ്ഥിതി ദിനം കടന്നുപോകുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുകയാണ്. ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതാണ് ഓരോ പരിസ്ഥിതി ദിനത്തിന്റെയും പ്രഥമ ലക്ഷ്യം. ഇന്ന് ജൂണ്‍ 5, ലോക പരിസ്ഥിതി

error: Content is protected !!