എടക്കുടി ജനാർദ്ദനൻ അന്തരിച്ചു


ചിങ്ങപുരം: പരേതനായ എം.എം കൃഷ്ണൻ നായരുടെ മകൻ എടക്കുടി ജനാർദ്ദനൻ 59 വയസ്സ് അന്തരിച്ചു. മാതാവ്: എടക്കുടി കല്യാണി അമ്മ (മാനേജർ സി.കെ.ജി ഹയർ സെക്കൻ്ററി സ്കൂൾ) ഭാര്യ: പ്രസന്ന (ടീച്ചർ സി.കെ.ജി എം.എച്ച് എസ്) മക്കൾ: കാവ്യ (ടീച്ചർ സി.കെ.ജി എം.എച്ച്.എസ്), കാർത്തിക്, സഹോദരങ്ങൾ: സുലോചന, പ്രേമ, പുഷ്പകുമാരി, സുരേഷ് ബാബു (പ്രധാന അധ്യാപകൻ സി.കെ.ജി.എം.എച്ച്.എസ്), പരേതനായ ഗംഗാധരൻ, പരേതനായ രാമചന്ദ്രൻ. ശവസംസ്കാരം ബുധനാഴ്ച കാലത്ത് 8 മണി വീട്ടുവളപ്പിൽ.