perambranews.com

Total 952 Posts

ചെറുപുഴ കീഴരിയൂരിലെ ഒരു ജലാശയം മാത്രമല്ല, ആ നാടിന്റെ ചരിത്രവും അതിജീവനവും കൂടിയാണ്; പ്രിയപ്പെട്ട കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റിനോട് സ്നേഹത്തോടെ ഒരഭ്യർത്ഥന, നമുക്ക് ചെറുപുഴയെ വീണ്ടെടുക്കണം

കീഴരിയൂർ: കീഴരിയൂരിന്റെ ശുദ്ധജല സ്രോതസ്സായ ചെറുപുഴ നാശത്തിലേക്ക്. കീഴെ അരുവിയുളള ഊര് എന്നർഥം വരുന്ന കീഴരിയൂർ ദേശത്തിൻ്റെ പെരുമയായിരുന്ന മുഖ്യ ജലസ്രോതസായ ചെറുപുഴയാണ് നാശോന്മുഖമാവുന്നത്. തിമിർത്ത് പെയ്ത മഴയെ തുടർന്ന് അഫ്രിക്കൻ പായൽ ഒഴുകി വന്നു പുഴയെ മലീമസമാക്കിയിരിക്കുന്നു. ജല അട്ടകളും പുല്ലും ഒരു ഭാഗത്തു പുഴയെ കീഴടക്കുമ്പോൾ, തങ്ങളുടെ തെന്നവകാശപ്പെട്ടു ചില സ്വകാര്യ വ്യക്തികൾ

പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ വിമത നീക്കവുമായി കെ.എം.ഷാജി വിഭാഗം; വിമതർ യോഗം ചേർന്നു

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗില്‍ വിമത യോഗം. പി എം ഹനീഫ് അക്കാദമിയുടെ പേരില്‍ നടന്ന യോഗത്തില്‍ കെ എം ഷാജി, പി എം സ്വാദിഖലി തുടങ്ങിയവര്‍ പങ്കെടുത്തു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനപിന്തുണ കുറഞ്ഞു വന്നിട്ടും തോല്‍വിയെക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച ഉണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിമാരായ കെ

കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടി: കൊയിലാണ്ടി നഗരമധ്യത്തിൽ ദേശീയ പാതയിലെ ട്രാഫിക് സർക്കിളിനടുത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി റഷീദ് കോട്ടേജിൽ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൾ മനാഫാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. മനാഫ് സഞ്ചരിച്ച KL-18 B, 1354 നമ്പർ എൻഫീൽഡ് ബുള്ളറ്റിൽ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശ ഇടനാഴി വരുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വൈകാതെ മഴയും വെയിലും ഏല്‍ക്കാതെ സഞ്ചരിക്കാം. കാഷ്വാലിറ്റി കോംപ്ലക്സ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി എം.സി.എച്ച്‌ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുളള ആകാശ ഇടനാഴി (സ്‌കൈ വാക്ക്) നിര്‍മ്മാണം ആരംഭിച്ചു. ബി.പി.സി.എല്ലും അലൂംമ്നി അസോസിയേഷനും കൈകോര്‍ക്കുന്ന പദ്ധതി രണ്ട് കോടി ചെലവിലാണ് ഉയരുന്നത്. തറ നിരപ്പില്‍ നിന്ന് പതിമൂന്ന് മീറ്റര്‍ ഉയരത്തിലും

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ കുഞ്ഞാമിന അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ കുഞ്ഞാമിന (69) അന്തരിച്ചു. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: ആയിശ, സുഹറ, ജമീല, നസീർ, ഫാത്തിമ. മരുമക്കൾ: അസീസ്, ബഷീർ, മമ്മദ്, ഇസ്മയിൽ.

വടകരയിൽ രണ്ട് കടകളിൽ മോഷണം; മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു

വടകര: ലിങ്ക് റോഡ് പരിസരത്തെ ഒരു മൊബൈൽ ഫോൺ കടയിലും ഗൾഫ് ബസാറിലും കവർച്ച. മൊബൈൽ ഫോണുകളും വാച്ചുകളും പണവും ഉൾപ്പെടെയുള്ളവ കവർന്നു. സിറ്റി ടവറിലെ സെൽ വേൾഡ്, കോട്ടക്കൽ ഗൾഫ് ബസാർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് കടകളുടെയും ഷട്ടറുകൾ വളച്ച തകർത്താണ്

‘കളർ കോഡ്‌സ്’ റിലീസിന് തയ്യാറെടുക്കുന്നു; പിന്നണിയിലാകെ കൊയിലാണ്ടിക്കാർ

കൊയിലാണ്ടി മന്ദമംഗലം പ്രദേശത്തെ ഏതാനും യുവാക്കൾ ചേർന്നൊരുക്കിയ ഹ്രസ്വചിത്രമായ ‘കളർ കോഡ്‌സ്’ റിലീസിന് തയ്യാറെടുക്കുന്നു. ഇന്ന് (മെയ് 26) 3 മണിക്ക് ഓറഞ്ച് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പൊളിറ്റിക്കൽ ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നത്. ലിപിൻ നിവേദ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മുൻ കൊയിലാണ്ടി നഗരസഭ കൗണ്സിലറും നാടക

പേരാമ്പ്രയിൽ വണ്ട് ശല്യത്താൽ വീട് ഒഴിയേണ്ടിവന്ന സൈനികന്റെ വീട് ശുചീകരിച്ച് സൈനിക കൂട്ടായ്മ

പേരാമ്പ്ര: മുപ്ലിവണ്ടുകളുടെ ശല്യത്താൽ വീട് മാറേണ്ടി വന്ന സി.ആർ.പി.എഫ്. ജവാന്റെ വീട് ശുചീകരിക്കാൻ രംഗത്തിറങ്ങി സൈനിക കൂട്ടായ്മ. ചെറുവണ്ണൂർ കക്കറമുക്കിലെ മലയിൽ ഷംസുദീന്റെ വീട് ശുചീകരിക്കാനാണ് കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിലെ മുപ്പത്തഞ്ചോളം സന്നദ്ധ പ്രവർത്തകർ എത്തിയത്. ജില്ലയിലെ വിവിധസേനകളിൽ ജോലി ചെയ്യുന്നവരുടെയും വിമുക്ത ഭടൻമാരുടെയും കൂട്ടായ്മയായയാണിത്. രണ്ട്

കൊയിലാണ്ടി വിയ്യൂര് കേളോത്ത് ജയരാജൻ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര് കേളോത്ത് ജയരാജൻ (58) അന്തരിച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതരായ കുമാരൻ്റയും ദേവി യുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: ജിത്തു, ശ്രദ്ധ. സഹോദരി: ഗീത.

വടകരയിൽ എൽ.ജെ.ഡി. നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞു

വടകര: എൽ.ജെ.ഡി. വടകര മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന്റെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. എറിഞ്ഞത് ബോംബാണെന്നും ഇതിനുപിന്നിൽ ആർ.എം.പി.ഐ. പ്രവർത്തകരാണെന്നും കാണിച്ച് കൃഷ്ണന്റെ മകനും എൽ.ജെ.ഡി. പ്രവർത്തകനുമായ എം.കെ. നിഷാന്ത് എടച്ചേരി പോലീസിൽ പരാതിനൽകി. എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ, മനയത്ത് ചന്ദ്രൻ എന്നിവർ കൃഷ്ണന്റെ വീട് സന്ദർശിച്ചു. കൃഷ്ണനും കുടുംബത്തിനും നേരെ

error: Content is protected !!