എലത്തൂരിൽ പതിനഞ്ചുകാരിയെ പീഢിപ്പിച്ചെന്ന് പരാതി; പോക്സോ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ


കോഴിക്കോട്: എലത്തൂരില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. എലത്തൂര്‍ സ്വദേശികളായ അജയ് (21), ജിബിന്‍ (25), അഷില്‍ (21) എന്നിവരാണ് പിടിയിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് എലത്തൂര്‍ പൊലീസ് കേസെടുത്തത്.