എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു; വിശദ വിവരങ്ങളറിയാന്‍ വായിക്കുക


കോഴിക്കോട്: കെ.എസ്.ടി.എ കോഴിക്കോട് ജില്ല അക്കാദമിക് കൗണ്‍സിലിന്റേയും എച്ച്.എസ്.എസ്.സബ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, +2 വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. പുതിയ സാധ്യതകളെ പരമാവധി പരിചയപ്പെടുത്തി കേരളത്തിലെ ശ്രദ്ധേയനായ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ഡോ.രാജൂ കൃഷണന്‍
നയിക്കുന്ന ക്ലാസ് 2021 മെയ് 19 ബുധനാഴ്ച രാത്രി 7 മണിക്കാണ് സംഘടിപ്പിക്കുന്നത്. കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ടി.ശിവരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ക്ലാസ്സില്‍ പങ്കെടുക്കുവാനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യുക

https://forms.gle/YU5xQogwHU2RNrqT9

ബി. മധു
(ജില്ലാ സെക്രട്ടറി) 94958 89678

എന്‍.സന്തോഷ്‌കുമാര്‍
(ജില്ലാ പ്രസിഡണ്ട് ) 94969 17494

കെ. നിഷ
(കണ്‍വീനര്‍, എച്ച്.എസ്.എസ് സബ് കമ്മിറ്റി ) 94978 32861

ആര്‍ എം രാജന്‍ (കണ്‍വീനര്‍ , ജില്ലാ അക്കാദമിക് കൗണ്‍സിലര്‍)