കാരയാട് തിരുവങ്ങയൂര്‍ ഉപ്പ്‌ലാട്ട് മീത്തല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു


പേരാമ്പ്ര: കാരയാട് തിരുവങ്ങയൂര്‍ ഉപ്പ്‌ലാട്ട് മീത്തല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസ്സായിരുന്നു. മാതയാണ് ഭാര്യ.

മക്കള്‍: ശാന്ത കല്പത്തൂര്‍, വിനോദന്‍, ബാബു, ബിജു (ദൂബായ്) ബബീഷ്
മരുമക്കള്‍ : ബാലകൃഷ്ണന്‍ കല്പത്തൂര്‍, ഷൈമ ചെറുവണ്ണൂര്‍, ഷിമി പയ്യോളി, ജില്‍ഷ കൂത്താളി
സഹോദരങ്ങള്‍: ശങ്കരന്‍ പുതുക്കുടി മീത്തല്‍.