കീഴരിയൂര്‍ കേളോത്ത് അമ്മദ് അന്തരിച്ചു


കീഴരിയൂര്‍: കേളോത്ത് അമ്മദ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഭാര്യ ആയിഷു, നജ്മ മകളാണ്. മുഹമ്മദ് (ഏകരൂല്‍) മരുമകനാണ്.

കേളോത്ത് മമ്മു (കീഴരിയൂര്‍ മഹല്ല് പ്രസിഡണ്ട്, ടിപ്പര്‍ ലോറി എര്‍ത്ത് മൂവേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ), മൊയ്തി, ഫാത്തിമ (വെള്ളിയൂര്‍), കുഞ്ഞയിഷ, നഫീസ (കുരുടിമുക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.