കീഴരിയൂർ കോരപ്രയിലെ തൗഫീക്ക് മൊയ്തീൻ ഹാജി അന്തരിച്ചു


കീഴരിയൂർ: മുസ്ലിം ലീഗ് നേതാവും കോരപ്ര മഹല്ല് മുൻ പ്രസിഡണ്ട്, കേരള മുസ്ലിം ജമാഅത്ത് ബോംബെ നിർവഹക സമതി അംഗം കോരപ്രയിലെ തൗഫീക്ക് മൊയ്തിൻ ഹാജി (72) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കൾ: റംഷീദ് അലി (മർച്ചൻറ് നേവി), റാഷിഫ്, റഫീദ, മുഫിദ. മരുമക്കൾ: ജുവന (കോഴിക്കോട്), ഷഫ്സീന (എലത്തൂർ), നൗഫൽ (മൂടാടി), ജലീൽ (എലങ്കമൽ). സഹോദരങ്ങൾ: അബ്ദുള്ള, ബീരാൻ, കുഞ്ഞാമി, ആയിഷ, പരേതയായ മറിയം.