കൊന്നേൻകണ്ടി പെണ്ണൂട്ടി അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടും മുറി കൊന്നേൻകണ്ടി പെണ്ണുട്ടി അന്തരിച്ചു. 84 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, നാരായണൻ, ഗോപാലൻ, മനോജൻ, പരേതനായ രാജീവൻ, ദേവി, രാധ, ഗീത, വൽത്സല

മരുമക്കൾ: പത്മിനി, സരസ, സജില, സുനിത, ബാലൻ, പരേതനായ കുഞ്ഞിരാമൻ മുചുകുന്ന്, നാരായണൻ ചിങ്ങപുരം, രാജൻ ചിങ്ങപുരം. സഹോദരങ്ങൾ: കണാരൻ, ഗോപാലൻ, കല്യാണി, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച