കൊയിലാണ്ടി പന്തലായനി ചെറിയ കുനിയിൽ ശോഭന അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ചെറിയ കുനിയിൽ ശോഭന (61) അന്തരിച്ചു. പരേതനായ മലയിൽ ഗോപാലൻ്റെയും (തുവ്വക്കോട്), പുതിയോട്ടിൽ ജാനുവിൻ്റേയും മകളാണ്. സഹോദരി: പ്രമീള ഇയ്യാട്. സഞ്ചയനം ബുധനാഴ്ച.