ചെറുവണ്ണൂര്‍ കക്കറമുക്കിലെ പണിക്കര്‍ കണ്ടി മീത്തല്‍ മൂസ അന്തരിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറമുക്കിലെ പണിക്കര്‍ കണ്ടി മീത്തല്‍ മൂസ അന്തരിച്ചു. എണ്‍പത്തി ഏഴ് വയസ്സായിരുന്നു.

ഭാര്യ: പരേതയായ മറിയം
മക്കള്‍: അമ്മത്, കുഞ്ഞാമി.
മരുമക്കള്‍: കെ.ടി.ഇബ്രായി, സഫിയ കുട്ടോത്ത്.