ചേമഞ്ചേരി കാപ്പാട് മാട്ടുമ്മൽ ബാപ്പൂട്ടി അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് മാട്ടുമ്മൽ ബാപ്പൂട്ടി (65) അന്തരിച്ചു. അച്ഛൻ: പരേതനായ പാച്ചൻ. അമ്മ: പരേതയായ മാണിക്യം. ഭാര്യ: കോമള. മക്കൾ: ജോഷ്ന (അദ്ധ്യാപിക), ജോബിൻ രാജ് (കുവൈത്ത്), ഡോ.പ്രിയങ്ക.
മരുമക്കൾ: അരുൺ രാജ്, ഡോ.റിജു, അമ്പിളി. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, ചന്ദ്രൻ, വേണു, ഭരതൻ, ലീല, ബാബു, വത്സല, സദാനന്ദൻ, അശോകൻ, കമല. സംസ്കാരം വെള്ളിയാഴ്ച കാപ്പാട് ശ്മശാനത്തിൽ നടക്കും.