ചേമഞ്ചേരി പൂക്കാട് തൈക്കണ്ടി ഉണ്ണികൃഷ്ണൻ അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി പൂക്കാട് തൈക്കണ്ടി ഉണ്ണികൃഷ്ണൻ (67) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അച്ഛൻ: പരേതനായ ചാത്തുക്കുട്ടി നായർ. ഭാര്യ: രാധ. മക്കൾ: ദീപ്തി, സന്ദീപ്. മരുമകൻ: ശ്രീജിത്ത്‌ ഇരിങ്ങൽ. സഹോദരങ്ങൾ: വാസുദേവൻ, പ്രീത, അനിത, ലത.