ചേമഞ്ചേരി പൂക്കാട് പാലത്തുംപൊയിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു



ചേമഞ്ചേരി: പൂക്കാട് പാലത്തുംപൊയിൽ കുഞ്ഞിക്കണാരൻ (88) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: സാവിത്രി, വത്സല, ശോഭ, ബാബു, മോഹനൻ (ബറോഡ). മരുമക്കൾ:
ശിവൻ, പരേതനായ ശ്രീധരൻ, രാജൻ, റീജ, സതി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.