പന്നിക്കോട്ടൂര്‍ കോളനിയിലെ കൊള്ളോറുപാറ ലീല അന്തരിച്ചു


പേരാമ്പ്ര: പന്നിക്കോട്ടൂര്‍ കോളനിയിലെ കൊള്ളോറുപാറ ലീല അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. ശ്രീധരനാണ് ഭര്‍ത്താവ്.

മക്കള്‍: ശ്രീജിത്ത്, ശീല, ശ്രീലേഷ്.
മരുമകന്‍: വിനോയി.
സഹോദരങ്ങള്‍: മീനാഷി, നാരായണി, പരേതനായ വേലായുധന്‍.