പരീക്ഷയെഴുതാന്‍ പോകാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷ വണ്ടി’യൊരുക്കി എസ്.എഫ്.ഐ; വിശദ വിവരങ്ങള്‍ ചുവടെ


പേരാമ്പ്ര: കോവിഡ് സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ പ്രയാസപ്പെടുന്ന കോളേജ് വിദ്യാർത്ഥികൾക്കായി എസ്എഫ്ഐ പരീക്ഷ വണ്ടി ഒരുക്കും. എല്ലാ ഏരിയയിലും എസ്എഫ്ഐ ഹെൽപ് ഡെസ്‌ക്കും സജ്ജമാണ്. യാത്രാ ക്ലേശം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വിളിപ്പാടകലെ സജ്ജരായി എസ്.എഫ്.ഐ പ്രവര്‍ത്തകരുണ്ട്.

ഏരിയ കമ്മറ്റികളും ബന്ധപ്പെടേണ്ട നമ്പറും
# പേരാമ്പ്ര
അശ്വന്ത് ചന്ദ്ര – 80865 69847
# പയ്യോളി
നിഹാല്‍- 87142 20157
# കൊയിലാണ്ടി
ഫര്‍ഹാന്‍ ഫൈസല്‍- 90484 58528
# ബാലുശ്ശേരി
വിഷ്ണു- 85930 68852
# വടകര
അരുണ്‍ ഘോഷ്- 96338 50951
# ഒഞ്ചിയം
ആകാശ് ടി.ടി- 89434 81030
# നാദാപുരം
താജുദ്ധീന്‍- 90483 50246
# കുന്നുമ്മല്‍
ഫിദല്‍ റോയ്‌സ്-73066 58807
# കോഴിക്കോട് സൗത്ത്
മിഥുന്‍- 92070 45301
# കോഴിക്കോട് ടൗണ്‍
അക്ഷയ് കുമാര്‍- 75608 58537
#കോഴിക്കോട് നോര്‍ത്ത്
അഷ്ബില്‍- 73561 40221
# കക്കോടി
ഉണ്ണികൃഷ്ണന്‍- 80866 02194
# കുന്ദമംഗലം
അജയ് എ സി- 95399 20738
# തിരുവമ്പാടി
ജോസഫ് വി സോജന്‍- 91882 58045
# താമരശ്ശേരി
ശ്രീജിത്ത് വി കെ- 81293 85924
# ഫറോക്ക്
ശ്രീരാഗ്-80893 00305