മേപ്പയ്യൂര്‍ പറമ്പത്തേരി പ്രീത അന്തരിച്ചു


മേപ്പയ്യൂര്‍: പറമ്പത്തേരി നയനം പ്രീത അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: ബാലന്‍പറമ്പത്തേരി. സി.പി.ഐ.എം ഇ.ആര്‍ സെന്റര്‍ ബ്രാഞ്ച് അംഗം
മക്കള്‍: നിതേഷ് (കാലിക്കറ്റ് എയര്‍പോര്‍ട്ട്), നിഖില്‍ (എല്‍.ഐ.സി നീലേശ്വരം)
മരുമക്കള്‍: ലിജിഷ പാനൂര്‍, ദൃശ്യ (നാദാപുരം)
സഹോദരങ്ങള്‍: പ്രദീപ് നടുവണ്ണൂര്‍, പ്രമോദ് തിരുവനന്തപുരം, സ്മിത എലത്തൂര്‍, പ്രസീത പുറമേരി