വാല്യക്കോട് ഒതയോത്ത് മീത്തല്‍ മീനാക്ഷി അന്തരിച്ചു


പേരാമ്പ്ര: വാല്യക്കോട് ഒതയോത്ത് മീത്തല്‍ മീനാക്ഷി അന്തരിച്ചു. അമ്പത്തി രണ്ട് വയസ്സായിരുന്നു. ബാബുവാണ് ഭര്‍ത്താവ്.

അച്ഛന്‍: പരേതനായ അരിയന്‍.
അമ്മ: പരേതയായ കന്നായി.
മക്കള്‍: ചിഞ്ജു, സിബീഷ് (ടൂ വീലര്‍ വര്‍ക്ക് ഷാപ്പ് പേരാമ്പ്ര)
മരുമകന്‍: മഹേഷ് (മണിയൂര്‍)
സഹോദരങ്ങള്‍: കല്യാണി, ജാനു, നാരായണി, നാരായണന്‍, ബാബു