+2, Degree, Diploma, Engineering കഴിഞ്ഞവര്‍ക്ക് ഇന്ത്യയിലും വിദേശത്തും ഉയര്‍ന്ന തൊഴിലവസരങ്ങള്‍


ഒരു ജോലി എല്ലാവര്‍ക്കും ഒരു സ്വപ്നമാണ് അതിലേക്കു നയിക്കാന്‍ കഴിഞ്ഞ 22 വര്‍ഷമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് SMEC.

ദേശീയ അന്തര്‍ദേശീയ വിവിധ സര്‍ട്ടിഫിക്കേഷനുകളും കൂടാതെ പ്രാക്ടിക്കല്‍ ആയി പഠിച്ചു ജോലി കരസ്ഥമാക്കാന്‍ നിങ്ങളെ സഹായിക്കുന്നു.കഴിഞ്ഞ 22 വര്‍ഷമായി SMEC ലൂടെ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കരസ്ഥമാക്കി കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കില്‍ ഡെവലൊപ്‌മെന്റ് അപ്പ്രൂവല്‍ ആയ National Skill Development Corporation (NSDC) യും , India International Skill Centres (IISCs) യും കൂടാതെ TUV Rheinland (Germany) , City
& Guilds (UK) പോലുള്ള ദേശീയ അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനുകള്‍ ഇവിടെ നിന്നു ലഭിക്കുന്നു.ഇക്കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കരസ്ഥമാക്കാന്‍ സാധിക്കും.

2001 ല്‍ സ്ഥാപിതമായ SMEC, ONGC, SCI, Shipyards, Defence പോലുള്ള നവര്തന കമ്പനികളില്‍ അപ്പ്രൂവ്ഡ് വെണ്ടര്‍ ആയ SMEC ന് ധാരാളം Oil & Gas, Marine , Industrial, IT മേഖലകളില്‍ ധാരാളം പ്രൊജെക്ടുകള്‍ ചെയ്യുന്നുണ്ട് . കൂടാതെ SMEC അഡ്വാന്‍സ്ഡ് ടെക്‌നോളജിയില്‍ ട്രെയിനിങ്ങും നല്‍കി വരുന്നു. ഈ മേഖലകളില്‍ SMEC ലെ പ്രൊജെക്ടുകളുമായി അസ്സോസിയേറ്റ് ചെയ്ത് പണി എടുത്തു പഠിക്കാം എന്ന സവിഷേതയുമുണ്ട്.

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കോഴ്സുകളായ Industrial Automation, Instrumentation, Embedded & Automotive, Oil & Gas, BMS ഉം ടെക്‌നോളജി കോഴ്‌സുകളായ Data science, Python, Networking, Software Testing, Digital Marketing, ASP .Net, ഉം അക്കൗണ്ടിംഗ് ടെക്‌നോളജി കോഴ്‌സുകളായ SAP, Power BI, Tally കോഴ്‌സുകളും പ്രദാനം ചെയ്യുന്നു.

Classroom & Online ട്രെയിനിങ്ങില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ നൂതനമായ ടെക്‌നോളജിയില്‍ തൊഴില്‍ പ്രാവീണ്യം നേടാനുള്ള ഒരു LIVE HANDS ON പ്രാക്ടിക്കല്‍ ട്രെയിനിങ്ങും പരിചയ സമ്പത്തുമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ആയതിനാല്‍ തന്നെ നിങ്ങളുടെ തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഉയരുകയും, സ്വപ്നതുല്യമായ ജോലിയില്‍ പ്രവേശിക്കാനുള്ള PLACEMENT ഉറപ്പ് SMEC നിഷ്പ്രയാസം നല്‍കുവാനും സാധിക്കുന്നു.

ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, SMEC ഇന്‍ഡസ്ട്രിയല്‍ ഡിവിഷനിലും, SMEC ഇന്‍ഫോപാര്‍ക് ഡിവിഷനിലും ഇന്റേണ്‍ഷിപ്പും നല്‍കുന്നു..

വിശദ വിവരങ്ങള്‍ക്ക് :

വെബ്‌സൈറ്റ് : https://www.smeclabs.com

വാട്‌സാപ്പ്: https://wa.me/+919847966777

ഫോണ്‍ : 9958873874