ആവള എരവത്ത് സൂപ്പി ഹാജി അന്തരിച്ചു


മേപ്പയ്യൂർ: ആവള എരവത്ത് സൂപ്പി ഹാജി അന്തരിച്ചു. 90 വയസാണ്. ആയിഷയാണ് ഭാര്യ.

മക്കൾ: ജസീൽ, ഫൈസൽ, ഫാത്തിമ, നഫീസ, സുബൈദ.
മരുമക്കൾ: അബ്ദുല്ല (കടിയങ്ങാട്), മൊയ്തു (ആയഞ്ചേരി), മൊയ്തു (കല്ലാച്ചി), സഹീറ (വടയം), റസീന (കായണ്ണ).

സഹോദരങ്ങൾ: മറിയം പീടികക്കണ്ടി, ആസ്യ കൈവേലി, പരേതരായ കുഞ്ഞബ്ദുല്ല പൂതക്കണ്ടി, എരവത്ത് മൊയ്തീൻ, എരവത്ത് ഇബ്രായി, ഖദീജ ഉക്കാരംകണ്ടി, ഹലീമ കുരുവത്ത്കണ്ടി, കുത്തായിഷ കുനിയിൽ.

Summary: avala eravath supi haji passed away