കീഴരിയൂര്‍ കുന്നുമ്മല്‍ അബ്ദുള്ള അന്തരിച്ചു


കീഴരിയൂര്‍: കുന്നുമ്മല്‍ അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ: ബീവാത്തു. മക്കള്‍: അബ്ദു റഹിമാന്‍, ബഷീര്‍ (സലാല), മുഹമ്മദ് ഷാഫി, ഷക്കീല, സുബൈദ, നസീമ, ബുഷ്‌റ, റജുല, തസ്ലീമ.

മരുമക്കള്‍: റഹ്‌മത്ത്, ഹൈറു, ജുബൈരിയ, കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള, മൂസ്സ, ഇബ്രാഹിം, അബ്ദുറഹിമാന്‍, ജാബിര്‍. സഹോദരങ്ങള്‍: കുഞ്ഞാമി, ആയിഷ, ബീരാന്‍, പരേതരായ മൊയ്തി തൗഫീക്ക്, മറിയം.