Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-50 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-50 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FY 359775

സമാശ്വാസ സമ്മാനം (8,000 രൂപ)

FN 359775 FO 359775 FP 359775 FR 359775 FS 359775 FT 359775 FU 359775 FV 359775 FW 359775 FX 359775 FZ 359775

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FN 381751

മൂന്നാം സമ്മാനം (5,000 രൂപ)

0905 1703 1915 2088 2518 2925 2972 3048 3193 3212 3616 4456 5200 5363 5455 5764 5929 6504 7944 8012 9300 9612 9975

നാലാം സമ്മാനം (2,000 രൂപ)

0427 1250 2456 2962 4498 4621 4853 4860 5935 7499 8026 8867

അഞ്ചാം സമ്മാനം (1,000 രൂപ)

0100 0162 0233 0467 2009 2072 2578 3502 4083 4281 4881 5624 5874 6387 6775 7050 7523 7883 8819 8919 9302 9311 9581 9630

ആറാം സമ്മാനം (500 രൂപ)

0121 0186 0301 0365 0561 0579 0597 0630 0643 0672 0729 0762 0766 0879 1020 1108 1394 1579 1763 2031 2053 2102 2143 2431 2791 3085 3106 3196 3419 3460 3463 3534 3569 3601 3752 3758 3778 3835 3860 3891 4116 4241 4288 4289 4513 4608 4674 4694 4833 4930 5049 5480 5492 5665 5734 6236 6404 6557 6731 6823 6825 7305 7359 7607 7740 7778 7833 7838 7875 7876 7998 8000 8257 8338 8450 8467 8503 8526 8538 8584 8598 8894 8955 8973 9143 9180 9203 9312 9421 9552 9673 9698 9732 9802 9957 9998

ഏഴാം സമ്മാനം (100 രൂപ)

0033 0045 0052 0200 0309 0394 0433 0511 0530 0887 0974 1091 1124 1286 1367 1387 1506 1562 1652 1826 1970 2067 2098 2178 2510 2528 2685 2749 2768 2782 2802 2818 2835 2851 2958 3098 3290 3304 3324 3390 3442 3508 3633 3646 3819 3846 3940 3999 4094 4129 4181 4482 4532 4544 4593 4596 4622 4660 4718 4739 4891 4902 4924 5150 5280 5385 5394 5522 5540 5612 5740 5835 5879 6152 6157 6291 6337 6340 6370 6373 6376 6693 6745 6841 6914 7012 7071 7085 7211 7251 7267 7275 7313 7425 7453 7474 7600 7775 7821 7870 7879 7912 7916 7928 7958 7967 8022 8045 8155 8255 8661 8831 8843 8853 8988 9007 9024 9071 9230 9265 9328 9655 9822 9885 9895 9922


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-50 Result, Lottery Result 2023 , check full list of winning numbers.