ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-20 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FR 106139 (ഗുരുവായൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

FN 106139
FO 106139
FP 106139
FS 106139
FT 106139
FU 106139
FV 106139
FW 106139
FX 106139
FY 106139
FZ 106139

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FX 580461 (കോഴിക്കോട്)

മൂന്നാം സമ്മാനം (5,000 രൂപ)

0423 1867 2479 2728 2808 3094 3287 3476 3830 3924 4411 4478 4936 5867 6907 6925 7263 7631 8046 8091 9043 9446 9449

നാലാം സമ്മാനം (2,000 രൂപ)

0354 0686 0734 3293 3316 5092 5518 6043 6612 8400 8832 8978

അഞ്ചാം സമ്മാനം (1,000 രൂപ)

0525 0581 0707 0764 1270 1458 2514 2703 3604 3689 3839 3910 4384 4707 5497 5942 6185 6267 6992 7664 7949 8553 8902 8970

ആറാം സമ്മാനം (500 രൂപ)

0002 0021 0443 0463 0722 0792 0889 0969 1102 1103 1236 1365 1500 1562 1629 1749 1765 2027 2058 2155 2255 2575 2582 2646 2668 2801 2905 3133 3142 3255 3299 3339 3460 3481 3494 3686 3698 3730 4039 4071 4073 4082 4169 4181 4319 4672 4748 4803 4861 4893 4968 5033 5374 5549 5805 5852 5861 5870 5973 6022 6032 6143 6145 6260 6378 6427 6449 6467 6592 6711 6786 6892 7007 7248 7511 7621 7735 7873 7960 8116 8131 8166 8310 8472 8666 8726 8827 8870 9111 9468 9514 9633 9781 9853 9946 9984

ഏഴാം സമ്മാനം (100 രൂപ)

 


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…