ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 580 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AN 237971 (കണ്ണൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

AO 237971
AP 237971
AR 237971
AS 237971
AT 237971
AU 237971
AV 237971
AW 237971
AX 237971
AY 237971
AZ 237971

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AP 239322 (കണ്ണൂർ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AN 544749
AO 912561
AP 289864
AR 393050
AS 627599
AT 809963
AU 783152
AV 524789
AW 748368
AX 428027
AY 269963
AZ 892915

നാലാം സമ്മാനം (5,000 രൂപ)

7221 7438 8129 6768 3060 6539 0968 0948 8311 8250 8717 5980 9512 8662 0410 9496 8345

അഞ്ചാം സമ്മാനം (2,000 രൂപ)

1741 5336 7801 8091 8664 9050 9713

ആറാം സമ്മാനം (1,000 രൂപ)

0008 0328 0812 1376 1616 2167 2685 3257 3498 3666 3961 4440 4753 5545 5646 5856 6592 6798 7504 7582 8019 8289 9078 9463 9905 9933

ഏഴാം സമ്മാനം (500 രൂപ)

0024 0111 0190 0195 0311 0620 0936 0962 1086 1103 1144 1542 1706 1773 1827 2026 2198 2737 2895 3094 3298 3357 3477 3491 3753 3851 3996 4291 4324 4534 4894 4921 4973 5309 5793 5811 5859 5967 5973 6237 6269 6278 6345 6622 6842 7314 7405 7464 7490 7559 7617 7844 7871 8064 8087 8206 8533 8546 8549 8646 8722 8949 8978 9225 9432 9515 9534 9597 9609 9679 9825 9873

എട്ടാം സമ്മാനം (100 രൂപ)

0027 0132 0369 0383 0629 0660 0714 0847 0908 0943 0951 0978 1013 1040 1072 1243 1270 1391 1536 1627 1679 1814 1925 1934 1987 2045 2189 2332 2609 2661 2667 2744 2768 2818 2882 2919 2995 3168 3249 3338 3367 3389 3550 3587 3702 3875 3958 3971 4010 4105 4224 4252 4418 4432 4433 4515 4552 4579 4586 4811 4857 4878 5042 5138 5151 5376 5530 5568 5681 5800 5803 5806 5921 5923 5925 5947 6058 6082 6109 6238 6262 6326 6382 6687 6729 6736 6965 7014 7151 7153 7286 7302 7490 7538 7580 7675 7699 7810 7857 7867 7925 7960 7967 8049 8088 8169 8261 8268 8496 8548 8569 8601 8611 8615 8795 8896 8938 8989 9215 9259 9302 9610 9718 9726


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


 

Summary: Akshaya Lottery AK-580 Result Announced. Let’s see which tickets are worth the prize