Kerala Lottery Results | Bhagyakuri | Karunya Lottery KR-588 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 588 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KB 570506

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 570506
KC 570506
KD 570506
KE 570506
KF 570506
KG 570506
KH 570506
KJ 570506
KK 570506
KL 570506
KM 570506

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KA 285384

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 296174
KB 184001
KC 298728
KD 207781
KE 672990
KF 209896
KG 572020
KH 105194
KJ 525868
KK 434962
KL 966635
KM 947809

നാലാം സമ്മാനം (5,000 രൂപ)

0557 0819 1419 1892 2209 2662 3704 3755 6336 7381 7979 8382 9011 9139 9790 9854 9884 9909

അഞ്ചാം സമ്മാനം (2,000 രൂപ)

2682 3240 4421 6949 7436 7709 8253 8346 8817 9104

ആറാം സമ്മാനം (1,000 രൂപ)

0217 0941 1253 1499 2342 2608 2837 2877 3350 4548 4653 5744 7021 8172

ഏഴാം സമ്മാനം (500 രൂപ)

0032 0063 0119 0498 0502 0550 0581 0793 0871 0903 1136 1623 1628 1640 1857 2149 2262 2268 2269 2366 2511 2578 2586 2721 2757 2919 3209 3338 3657 3727 3892 3906 3984 4081 4137 4343 4666 4738 4835 4905 5062 5177 5472 5716 5763 5831 6020 6060 6117 6165 6270 6390 6469 6876 6897 6922 6945 7160 7211 7290 7333 7339 7348 7370 7373 7406 7466 7669 7775 7916 8799 8914 8928 9128 9216 9298 9427 9642 9830 9967

എട്ടാം സമ്മാനം (100 രൂപ)

7525 3214 0449 8302 1179 0464 6025 8321 4511 3735 3226 1624 9448 6136 7370 1461 6707 8015 7545 8836 4871 0555 4034 9017 9297 7816 9531 3963 3257 6924 6051 1295 9764 6023 7550 1599 2039 5833 4581 0364 7993 6351 6141 2825 8264 1383 9026 7876 1199 8712 6766 1021 4079 8297 8487 2465 2421 8423 5414 1788 3886 5629 9537 0228 1625 1427 6228 5521 2813 5209 7382 4942 6086 0327 5719 9703 6928 4463 7346 5536 0076 4815 6745 8100 1011 2584 5646 0374 0328 9277 7345 7600 5361 6074 6558 2407 8699 4867 1489 5913 6400 6469 8734 8721 8971 5805 7584


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Kerala Lottery Karunya KR-587 Result, Lottery Result 2022, check full list of winning numbers