Kerala Lottery Results | Bhagyakuri | Win Win Lottery W-698 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-698 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WJ 309045 (ഇരിങ്ങാലക്കുട)

സമാശ്വാസ സമ്മാനം (8000 രൂപ)

WA 309045
WB 309045
WC 309045
WD 309045
WE 309045
WF 309045
WG 309045
WH 309045
WK 309045
WL 309045
WM 309045

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WL 278636 (നെയ്യാറ്റിൻകര)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 394741
WB 183988
WC 442770
WD 588478
WE 329912
WF 219796
WG 144905
WH 989689
WJ 179816
WK 110020
WL 197057
WM 109726

നാലാം സമ്മാനം (5,000 രൂപ)

0392 1073 1596 3376 3831 4530 5164 6002 6094 6104 6231 7386 8237 8277 8680 9308 9885 9906

അഞ്ചാം സമ്മാനം (2,000 രൂപ)

0941 1185 2210 2528 2999 3345 7516 8077 8256 9295

ആറാം സമ്മാനം (1,000 രൂപ)

1087 1345 1430 3687 4395 4630 5803 6137 6451 6975 7299 7398 8176 8495

ഏഴാം സമ്മാനം (500 രൂപ)

0080 0277 0334 0511 0708 0713 0841 0960 1047 1085 1282 1584 1612 1616 1636 2037 2192 2214 2344 2729 3215 3416 3501 3575 3624 3837 3937 3944 4011 4087 4253 4340 4614 4966 4986 5042 5399 5433 5492 5587 5588 5629 5670 5812 5929 6263 6302 6354 6431 6839 6860 7126 7257 7352 7405 7471 7592 7707 7711 7753 7831 7841 7972 8175 8314 8476 8493 8794 8806 9336 9360 9420 9550 9559 9569 9575 9730 9763 9891 9910 9911 9998

എട്ടാം സമ്മാനം (100 രൂപ)

0020 0035 0050 0053 0060 0115 0170 0235 0616 0796 0815 0862 0914 1051 1118 1262 1284 1299 1482 1538 1620 1654 1817 1893 1928 1983 2058 2115 2160 2175 2190 2227 2284 2302 2398 2402 2551 2612 2620 2769 2786 3002 3023 3265 3302 3396 3524 3576 3713 3761 3834 3884 3964 4043 4169 4214 4385 4568 4627 4833 4836 4872 4979 5006 5030 5173 5193 5293 5347 5376 5529 5549 5583 5611 5872 5891 5910 5945 6127 6337 6350 6365 6392 6517 6529 6531 6729 6744 6796 7030 7047 7053 7120 7277 7332 7371 7396 7507 7553 7594 7721 7742 7751 7823 7834 7886 7892 7928 7933 8045 8276 8323 8520 8567 8715 8725 8946 9056 9229 9358 9364 9369 9379 9485 9528 9800


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-697 Result, Lottery Result 2022 , check full list of winning numbers.